ടാക്ക

From Wikipedia, the free encyclopedia

ടാക്ക
Remove ads

ബാറ്റ്ഫ്ലവർ, ആരോറൂട്ട് എന്നിവ ഉൾപ്പെടുന്ന ഡയോസ്‌കോറലസ് നിരയിലെ ഒരു ജനുസാണ് ടാക്ക. തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, വിവിധ സമുദ്ര ദ്വീപുകൾ എന്നിവയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.[1] പഴയ മൂലഗ്രന്ഥങ്ങളിൽ, ഈ ജനുസ്സിനെ സ്വന്തം കുടുംബമായ ടാക്കേസിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 2003 എപിജി II സമ്പ്രദായം അനുസരിച്ച് അതിനെ ഡയോസ്‌കോറിയേസി കുടുംബത്തിൽ ഉൾപ്പെടുത്തുന്നു.[2] എപിജി III, എപിജി IV സംവിധാനങ്ങൾ ഡയോസ്‌കോറിയേസിയിൽ ടാക്ക ഉൾപ്പെടുത്തുന്നത് തുടരുന്നു. [3][4]

വസ്തുതകൾ Bat flowers, Scientific classification ...
Remove ads

ടാക്സോണമി

മുമ്പത്തെ വർഗ്ഗീകരണം ടാക്കേസി എന്ന മോണോജെനെറിക് കുടുംബത്തിൽ ഈ ജനുസ്സിനെ ഉൾപ്പെടുത്തിയിരുന്നു. ടാക്കേൽസ് നിരയിലെ ഏക കുടുംബമായിരുന്നു ഇത്. ഡയോസ്‌കോറേൽസിലെ ജെനേറയുമായുള്ള സാമ്യത ഡാൽഗ്രെൻ തിരിച്ചറിയുകയും ഒപ്പം കുടുംബത്തെ ആ നിരയിൽ ഉൾപ്പെടുത്തുകയും ചെയ്തു.[5]

ഉപവിഭാഗം

കുറഞ്ഞത് 16 ഇനം കാണപ്പെടുന്നു.[6]

Synonyms:
Remove ads

കൃഷി

വലിയ പൂക്കൾക്കുമായി നിരവധി ഇനം അലങ്കാര സസ്യങ്ങളായി വളർത്തുന്നു. അറിയപ്പെടുന്ന ഒരു സ്പീഷീസായ വവ്വാൽപ്പൂവ് (ശാസ്ത്രീയനാമം: Tacca chantrieri) കറുത്ത ബാറ്റ്ഫ്ലവർ, ബാറ്റ് - ഹെഡ് ലില്ലി, ഡെവിൾ ഫ്ലവർ അല്ലെങ്കിൽ ക്യാറ്റ്സ് വിസ്കേഴ്സ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ടാക്ക ഇന്റഗ്രിഫോളിയയെ' പർപ്പിൾ അല്ലെങ്കിൽ വൈറ്റ് ബാറ്റ്ഫ്ലവർ എന്ന് വിളിക്കുന്നു. ആരോറൂട്ട്, ടി. ലിയോന്റോപെറ്റലോയിഡ്സ്, 'ടി. ക്രിസ്റ്റാറ്റ ആസ്പെറ എന്നിവയും മറ്റ് കൾട്ടിവർ ഇനങ്ങളിൽ ഉൾപ്പെടുന്നു.'[9][10]

Remove ads

ചിത്രശാല

അവലംബം

ഗ്രന്ഥസൂചിക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads