ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്
കേരളത്തിലെ കൊല്ലം ജില്ലയിലെ ആശുപത്രി From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ (സ്വാശ്രയ) മെഡിക്കൽ കോളേജ് ആണ് ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് . ഉമയനല്ലൂരിൽ കൊല്ലം ബൈപാസിന്റെ വശത്തായാണു കോളേജ് സ്ഥിതി ചെയ്യുന്നത്. കൊല്ലം മെഡിക്കൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി 2008ലാണു സ്ഥാപിക്കപ്പെട്ടത്. ആരോഗ്യ സർവ്വകലായിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട മെഡിക്കൽ കോളേജ് ഐ.എസ്.ഓ 9000 അംഗീകാരം നേടിയിട്ടുണ്ട്.[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads