ഡെൽഫിനിയം ഇലാറ്റം
സപുഷ്പിയായ സസ്യം From Wikipedia, the free encyclopedia
Remove ads
ആൽപൈൻ ഡെൽഫിനിയം [1] അല്ലെങ്കിൽ കാൻഡിൽ ലാർക്സ്പർ എന്നുമറിയപ്പെടുന്ന ഡെൽഫിനിയം ഇലാറ്റം ഡെൽഫിനിയം ജീനസിലെ ഒരു സ്പീഷീസാണ്. അലങ്കാര സസ്യങ്ങളായി വളരുന്ന നീല, പർപിൾ, പിങ്ക്, ക്രീം, വെള്ള[2] തുടങ്ങി നിരവധി നിറങ്ങളിലുള്ള കൾട്ടിവറുകൾ കാണപ്പെടുന്നു. D. ഇലാറ്റം ഒരു സങ്കരയിനം ആണ്.
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads