ഡ്രെസ്ഡെൻ
From Wikipedia, the free encyclopedia
Remove ads
ജർമനിയിലെ സാക്സണിയുടെ തലസ്ഥാനവും[2] ലീപ്സിഗ് കഴിഞ്ഞാൽ സാക്സണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് ഡ്രെസ്ഡെൻ. (Dresden ജർമ്മൻ ഉച്ചാരണം: [ˈdʁeːsdn̩] ( listen); Upper and Lower Sorbian: Drježdźany, ചെക്ക്: Drážďany, Polish: Drezno) [3]. എൽബ് നദിയുടെ തീരത്തായി ചെക്ക് റിപബ്ലിക്കുമായുള്ള. അതിർത്തിക്ക് സമീപമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

Remove ads
ചിത്രശാല
- ഡ്രെസ്ഡെൻ - Dresden
- Panorama
- Residenz
- Schlossplatz
- Kunstakademie
- Zwinger
- Zwinger
- Hofkirche
- Russische Kirche
- Postplatz
- Schloss Pillnitz
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads