തിരുമാറാടി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

തിരുമാറാടിmap
Remove ads

9°51′0″N 76°34′0″E

വസ്തുതകൾ

എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രധാന കാർഷിക ഗ്രാമങ്ങളിലൊന്നാണ് തിരുമാറാടി. തിരുമാറാടി ഗ്രാമ പഞ്ചായത്തിന്റെ തലസ്ഥാനവും ഈ സ്ഥലമാണ്.കേരള സർക്കാറിന്റെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് രണ്ട് തവണ നേടിയ പഞ്ചയത്താണ് തിരുമാറാടി.ഭൂരിഭാഗം ജനങ്ങളും റബ്ബർ, വാനില, തേങ്ങ, നെല്ല് എന്നിവ കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നു.
തിരുമാറാടിയുടെ അസംബ്ലി മണ്ഡലം പിറവവും, പാർളമെന്ററി മണ്ഡലം കോട്ടയവുമാണ്.

Remove ads

പ്രധാന കെട്ടിടങ്ങൾ

  • സെന്റ് മേരീസ് കാത്തലിക്ക് പള്ളി
  • മഹാദേവ ക്ഷേത്രം
  • എടപ്പറക്കാവ് ഭഗവതി ക്ഷേത്രം
  • ജി.വി.എച്.എസ്.എസ്.തിരുമാറാടി
  • ജി.എച്.എസ്‌.എസ്‌.ആത്താനിക്കൽ,മണ്ണത്തൂർ
  • സെന്റ്‌.ജോൺസ് എച്.എസ്.എസ്.വടകര
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,കാക്കൂർ
  • കാക്കൂർ സർവീസ് സഹകരണ ബാങ്ക്
  • ശ്രീ ആമ്പശ്ശേരിക്കാവ് കാക്കൂർ
  • സെന്റ് ജോസഫ് പള്ളി കാക്കൂർ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം തീരുമാറാടി
  • സർക്കാർ ഹോമിയോ ആശുപത്രി, കാക്കൂർ
  • ടി എം ജേക്കബ് മെമ്മോറിയൽ ഗവണ്മെന്റ് കോളജ് മണിമലക്കുന്ന്
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads