തൃക്കണ്ണമംഗൽ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
8.988135°N 76.776211°E കൊല്ലം ജില്ലയിലെ കൊട്ടരക്കരയ്ക്കു സമീപത്തുള്ള ഒരു ഗ്രാമമാണ് തൃക്കണ്ണമംഗൽ. ഇന്ത്യൻ പെന്റകൊസ്റ്റ് പ്രസ്ഥാനതിന്റെ ആവിർഭാവം ഇവിടെയായിരുന്നു[അവലംബം ആവശ്യമാണ്]. കൊട്ടാരക്കര താലൂക്ക് കാര്യാലയം ഇവിടെയാണു സ്ഥിതി ചെയ്യുന്നതു. നവീന ശൈലിയിൽ പണി കഴിപ്പിച്ച കൊട്ടരക്കര കോടതിയുടെ പുതിയ മന്ദിരം തൃക്കണ്ണമംഗലാണു. ബ്ലോക്കു പഞ്ചായത്തു കാര്യാലയം NCC കാര്യാലയം എക്സ്റ്റൻഷൻ പരിശീലന കേന്ദ്രം, കൊട്ടാരക്കര IHRD എഞ്ചിനീറിങ് കോളേജു ഉൾപ്പെടെ കൊട്ടാരക്കരയുടെ തന്ത്ര പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു സ്ഥലമാണു തൃക്കണ്ണമംഗൽ.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads