തൃക്കൊടിത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
തൃക്കൊടിത്താനംകോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിലെ ഒരു വില്ലേജ് ആണ്.
Remove ads
അതിരുകൾ
പായിപ്പാട്, കുന്നന്താനം എന്നിവ അതിരിലുണ്ട്.
സ്ഥാനം
ജനസംഖ്യ
തൃക്കൊടിത്താനത്തെ ജനസംഖ്യ 33,087 ആണ്. ഇതിൽ, 16,482 പുരുഷന്മാരും 16,605 സ്ത്രീകളും ആകുന്നു.
ഗതാഗതം
പ്രധാന സ്ഥലങ്ങൾ
തൃക്കൊടിത്താനം ക്ഷേത്രം വളരെ പഴയതാണ്. ചരിത്രപ്രാധാന്യമുള്ളതാണ്. ഇവിടത്തെ മ്യൂറൽ പെയിന്റിങ്ങുകൾ പ്രശസ്തങ്ങളാണ്.
അടുത്തുള്ള പ്രധാന സ്ഥലങ്ങൾ
- വെങ്കോട്ട
- മാടപ്പള്ളി
- പെരുമ്പനച്ചി
- തെങ്ങണ
- ചങ്ങനാശ്ശേരി
- കുന്നന്താനം
- മുണ്ടിയപ്പള്ളി
- പായിപ്പാട്
- ചെങ്ങരൂർ
- ചീരഞ്ചിറ
- പുതുച്ചിറ
- ഇത്തിത്താനം
- മാമ്മൂട്
പ്രധാന റോഡുകൾ
- തൃക്കൊടിത്താനം-കുന്നംതാനം റോഡ്
- തെങ്ങണ-പെരുന്തുരുത്തി റോഡ്
- മോസ്കോ-വെങ്കോട്ട റോഡ്
- കറുകച്ചാൽ-ചങ്ങനാശ്ശേരി റോഡ്
Remove ads
ഭാഷകൾ
മലയാളം ആണ് പ്രധാന ഭാഷ. തമിഴ്, ബംഗാളി എന്നി അന്യസംസ്ഥാന തൊഴിലാളികൾ സംസാരിക്കുന്നു.
വിദ്യാഭ്യാസം
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തൃക്കൊടിത്താനം
- വി. ബി. യു. പി. എസ്. തൃക്കൊടിത്താനം
പ്രധാന വ്യക്തികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads