തേങ്ങാപട്ടണം

From Wikipedia, the free encyclopedia

Remove ads

കന്യാകുമാരി ജില്ലയിൽ കേരളത്തിനോട് അടുത്ത് അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ഉൾപ്പെടുന്ന പ്രദേശമാണ് തേങ്ങാപട്ടണം[1]. ധാരാളം തെങ്ങ് ഉള്ള പ്രദേശമായതിനാൽ തേങ്ങാപട്ടണം എന്ന പേര് കിട്ടിയതായി കരുതുന്നു. കേരള സംസ്ഥാനരൂപീകരണത്തിന് മുൻപായി തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സംസ്ഥാന രൂപീകരണത്തോടെ കന്യാകുമാരിയോടൊപ്പം തമിഴ്നാടിന്റെ ഭാഗമായി.

വസ്തുതകൾ തേങ്ങാപട്ടണം, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads