തേജസ് എൻജിനീയറിങ് കോളേജ്
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശൂർ ജില്ലയിലെ വെള്ളരക്കാട് സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജാണ് തേജസ് എഞ്ചിനീയറിംഗ് കോളേജ്. ചെറുവത്തൂർ ഫൌണ്ടേഷന്റെ പദ്ധതിയായ തേജസ് എഞ്ചിനീയറിംഗ് കോളേജ് 2009ലാണ് സ്ഥാപിതമായത്. ഓൾ ഇന്ത്യ കൌൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ. ഐ. സി. ടി. ഇ.) അംഗീകരിച്ച ഈ കോളേജ് എ. പി. ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും [1] കേരള സർക്കാർ അംഗീകൃതവുമാണ് [2][3][4][1][2][3]
Remove ads
പരാമർശങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads