തേവയ്ക്കൽ

എറണാകുളം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ എറണാകുളം ജില്ലയുടെ ഒരു പ്രാന്തപ്രദേശമാണ് തേവക്കൽ.[1] കൊച്ചി ഇൻഫോപാർക്ക് തേവയ്ക്കലിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ്. കുഴിവേലിപ്പടി, കൊല്ലങ്കുടിമുഗൽ, കങ്ങരപ്പടി എന്നിവയ്ക്കടുത്താണ് ഈ പ്രദേശം.

വസ്തുതകൾ തേവയ്ക്കൽ വടകോട്, Country ...
Remove ads

ആരാധനാലയങ്ങൾ

  • പൊന്നക്കുടം ഭഗവതി ക്ഷേത്രം
  • മണിയത്രക്കാവ് ദുർഗാ ഭദ്രകാളി ക്ഷേത്രം.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads