തേവള്ളി
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ കൊല്ലം നഗരത്തിൽ അഷ്ടമുടിക്കായലിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് തേവള്ളി. ദേശീയ പാത -183 (മുമ്പ് NH 220) സമീപത്തുകൂടി കടന്നുപോകുന്നു.
Remove ads
പ്രധാന്യം
കൊല്ലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേവള്ളിയിൽ തിരുവിതാംകൂർ രാജാവിന്റെ താമസസ്ഥലമായിരുന്ന തേവള്ളി കൊട്ടാരം സ്ഥിതി ചെയ്യുന്നു[1]. കൊല്ലം ജില്ലയുടെ നാഷണൽ കേഡറ്റ് കോർപസിന്റെ ആസ്ഥാനവും തേവള്ളിയിലാണ്.[2]
സ്ഥാപനങ്ങൾ
ഇതും കൂടി കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
