തോമസ് സി ജെർഡോൺ
From Wikipedia, the free encyclopedia
Remove ads
ഒരു ബ്രിട്ടീഷ് ഡോക്ടറും ജന്തുശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും ആയിരുന്നു തോമസ് സി ജെർഡോൺ (Thomas Caverhill Jerdon) (12 ഒക്ടോബർ 1811 – 12 ജൂൺ 1872)[1] ഇന്ത്യയിലെ പക്ഷികളെപ്പറ്റി ആദ്യമായിത്തന്നെ വിശദമായി പഠനം നടത്തിയ ആളായിരുന്നു ജെർഡോൺ. (ജർഡോണിയ) എന്ന ജനുസ് അടക്കം നിരവധി സസ്യസ്പീഷിസുകൾ അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിട്ടുണ്ട്. അതു പോലെ തന്നെ വിരളമായ പക്ഷി ജർഡോൺസ് കോർസരും അദ്ദേഹത്തിന്റെ പേരിൽ നാമകരണം നടത്തപ്പെട്ടതാണ്.
Remove ads
ഗ്രന്ഥങ്ങൾ

- (1840) Cuculus himalayanus sp. n. Madras J. Literature and Science 11: 12-13
- (1842) Cuculus venustus sp. n. Madras J. Literature and Science 13: 140
- (1843–1847) Illustrations of Indian ornithology. American Mission Press, Madras.
- (1851) A catalogue of the species of ants found in southern India. Madras J. Lit. Sci. 17: 103-127
- (1853) Catalogue of Reptiles inhabiting the Peninsula of India. J. Asiat. Soc. 153
- (1854) A catalogue of the species of ants found in southern India. Ann. Mag. Nat. Hist. (2)13: 45-56
- (1863) The Birds of India. Volume I 1857 (May 30, 1863)
- (1864) The Birds of India. Volume II, Part I 1895 (February 20, 1864)
- (1864) The Birds of India. Volume III 1931 (October 29, 1864)
- (1870) Notes on Indian Herpetology. P. Asiatic Soc. Bengal March 1870: 66-85
- (1874) The mammals of India: natural history. John Wheldon, London.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads