ത്രിശ്ശിലേരി

വയനാട് ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

ത്രിശ്ശിലേരിmap
Remove ads

11°50′0″N 76°2′0″E ത്രിശ്ശിലേരി, കേരളത്തിലെ വയനാട് ജില്ലയിൽ മാനന്തവാടിക്കടുത്തുള്ള ഒരു ഗ്രാമമാണ്. തിരുനെല്ലി പഞ്ചായത്തിലുൾപ്പെടുന്ന ഈ ഗ്രാമം, സി.കെ. ജാനു, പി.കെ. കാളൻ എന്നിവരുടെ ജന്മദേശമെന്ന നിലയിൽ പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്]. ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായ ത്രശ്ശിലേരി ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.[1][2][3]

Thumb
ത്രിശ്ശിലേരി ശിവക്ഷേത്രം
Thumb
ത്രിശ്ശിലേരി ശിവക്ഷേത്രം
വസ്തുതകൾ
Remove ads

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads