ദാൻഡേലി വന്യജീവി സങ്കേതം
From Wikipedia, the free encyclopedia
Remove ads
ഉത്തര കർണാടകത്തിലെ ഒരു വന്യജീവി സങ്കേതമാണ് ദാൻഡേലി വന്യജീവി സങ്കേതം. [1] 475 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഇവിടെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ ജീവിവിഭാഗങ്ങളെ കണ്ടു വരുന്നു. [2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads