ദേവികുളം

ഇടുക്കി ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്ന് 8 കി.മി അകലെ ഉള്ള ഒരു ചെറിയ മലമ്പ്രദേശമാണ് ദേവികുളം.

വസ്തുതകൾ
Remove ads

ചരിത്രം

ദേവികുളം എന്ന പദം ഉണ്ടായത് രാമായണത്തിലെ ദേവിയായ സീത ദേവിയുടെ പേരിൽ നിന്നാണ്. [1] സീതദേവി ഒരിക്കൽ ഇവിടെ ഉള്ള കുളത്തിൽ കുളിച്ചു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ സീത ദേവി തടാകം എന്നറിയപ്പെടുന്ന മനോഹരമായ ഒരു തടാകമായിരുന്നു അത്.

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്നും 1800 മീറ്റർ ഉയരത്തിലാണ് ദേവികുളം സ്ഥിതി ചെയ്യുന്നത്. [2]

പ്രത്യേകതകൾ

പ്രകൃതിരമണീയമായ ഒരു പാട് സ്ഥലങ്ങൽ ദേവികുളത്തുണ്ട്. പ്രധാനമായത്

  • പള്ളിവാസൽ വെള്ളച്ചാട്ടം
  • തേയില ത്തോട്ടങ്ങൾ
  • ചുവപ്പും നീലയും അരക്കും മരങ്ങൾ[3]


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads