ദേവികുളം ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

ദേവികുളം ഗ്രാമപഞ്ചായത്ത്map
Remove ads

10.062640°N 77.103990°E / 10.062640; 77.103990

വസ്തുതകൾ


ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ദേവികുളം .[1] ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. 215 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 6% വനമേഖലയാണ്.


Remove ads

ചരിത്രം

ദേവികുളം ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത് 2005 ഗാന്ധിജയന്തി ദിനത്തിലാണ്. ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാർഷികവിളകൾ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളിൽ നിന്ന് ഈ ഗ്രാമം വ്യത്യസ്തമാണ്.ചരിത്രപുരാവസ്തു ഗവേഷകർ 3000 കൊല്ലങ്ങൾക്ക്മേൽ പ്രായം കണക്കാക്കിയിട്ടുള്ള പിതാമഹന്മാർ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മുനിയറകളും ഈ പ്രദേശത്തുണ്ട്.


വാർഡുകൾ

  1. ബെന്മൂർ
  2. കുണ്ടള
  3. ചെണ്ടുവര
  4. ചിറ്റൂവര
  5. തീര്ത്ഥമല
  6. എല്ലപ്പെട്ടി
  7. അരുവികാട്
  8. സൈലൻറ് വാലി
  9. ഗുഡാര്വിള
  10. മാനില
  11. ലാക്കാട്
  12. ദേവികുളം
  13. ചൊക്കനാട്
  14. നെറ്റിക്കുടി
  15. ഗ്രഹാംസ്ലാന്റ്
  16. മാട്ടുപ്പെട്ടി
  17. തെന്മല
  18. ഗുണ്ടുമല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads