ദേശീയപാത 966 (ഇന്ത്യ)
ഇന്ത്യയിലെ ദേശീയപാത From Wikipedia, the free encyclopedia
Remove ads
നാഷണൽ ഹൈവേ-66ൽ രാമനാട്ടുകര നിന്നു തുടങ്ങി മലപ്പുറം വഴി കടന്നുപോകുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു പാതയാണ് ദേശീയപാത 966 (പഴയ ദേശീയപാത 213) .[1][2] കേരളത്തിന്റെ ഗേറ്റ് ആയ പാലക്കാട് ചുരത്തേയും വടക്കൻ കേരളത്തെയും ബന്ധിപ്പിക്കുന്നതാണ്പാതയുടെ ദേശീയ - വാണിജ്യ പ്രാധാന്യംദേശീയപാത 544 ൽ പാലക്കാട്ട് അവസാനിക്കുന്ന ഈ പാതയുടെ നീളം 125 കിലോമീറ്ററാണ്. കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഈ പാതയ്ക്കു സമീപമാണ്. കൊണ്ടോട്ടി, വള്ളുവമ്പ്രം, പൂക്കോട്ടൂർ,, മലപ്പുറം, മക്കരപറമ്പ, അങ്ങാടിപ്പുറം,പെരിന്തൽമണ്ണ, താഴേക്കോട്ഗ്രാമം, കരിങ്കല്ലത്താണി, തച്ചനാട്ടുകര ഗ്രാമം,മണ്ണാർക്കാട് ,തച്ചമ്പാറ, കല്ലടിക്കോട് ,മുണ്ടൂർ, മുട്ടിക്കുളങ്ങര, ഒലവക്കോട് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഈ പാതയിലാണ്.
Remove ads
[1].mw-parser-output cite.citation{font-style:inherit;word-wrap:break-word}.mw-parser-output .citation q{quotes:"\"""\"""'""'"}.mw-parser-output .citation:target{background-color:rgba(0,127,255,0.133)}.mw-parser-output .id-lock-free a,.mw-parser-output .citation .cs1-lock-free a{background:url("//upload.wikimedia.org/wikipedia/commons/6/65/Lock-green.svg")right 0.1em center/9px no-repeat}.mw-parser-output .id-lock-limited a,.mw-parser-output .id-lock-registration a,.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration a{background:url("//upload.wikimedia.org/wikipedia/commons/d/d6/Lock-gray-alt-2.svg")right 0.1em center/9px no-repeat}.mw-parser-output .id-lock-subscription a,.mw-parser-output .citation .cs1-lock-subscription a{background:url("//upload.wikimedia.org/wikipedia/commons/a/aa/Lock-red-alt-2.svg")right 0.1em center/9px no-repeat}.mw-parser-output .cs1-ws-icon a{background:url("//upload.wikimedia.org/wikipedia/commons/4/4c/Wikisource-logo.svg")right 0.1em center/12px no-repeat}.mw-parser-output .cs1-code{color:inherit;background:inherit;border:none;padding:inherit}.mw-parser-output .cs1-hidden-error{display:none;color:var(--color-error,#d33)}.mw-parser-output .cs1-visible-error{color:var(--color-error,#d33)}.mw-parser-output .cs1-maint{display:none;color:#3a3;margin-left:0.3em}.mw-parser-output .cs1-format{font-size:95%}.mw-parser-output .cs1-kern-left{padding-left:0.2em}.mw-parser-output .cs1-kern-right{padding-right:0.2em}.mw-parser-output .citation .mw-selflink{font-weight:inherit}"ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15. [2]"ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads