നജീബ് തുൻ റസാഖ് (ജനനം: ജൂലൈ 23, 1953). 2009 മുതൽ 2018 വരെ അദ്ദേഹം മലേഷ്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2020 ജൂലായ് 28-ന്, 1MDB അഴിമതി ആരോപണത്തിന് അദ്ദേഹത്തെ 12 വർഷത്തെ തടവിന് ശിക്ഷിച്ചു.[1][2][3][4] 2022 ആഗസ്റ്റ് 23 ന് അപീൽ പരാജയം അനുസരിച്ച് രണ്ടാം വാതിൽ പ്രവേശിച്ചു.[5]
വസ്തുതകൾ നജീബ് തുൻ റസാഖ്, മലേഷ്യൻ പ്രധാനമന്ത്രി ...
നജീബ് തുൻ റസാഖ് |
---|
 |
|
|
പദവിയിൽ ഏപ്രിൽ 3, 2009 – മെയ് 10, 2018 |
Monarch | മിസാൻ സൈനൽ അബിദിൻ |
---|
മുൻഗാമി | അബ്ദുല്ല അഹ്മദ് ബദാവി |
---|
പിൻഗാമി | മഹാതീർ മുഹമ്മദ് |
---|
|
പദവിയിൽ ഒക്ടോബർ 31, 2004 – ഏപ്രിൽ 3, 2009 |
പ്രധാനമന്ത്രി | അബ്ദുല്ല അഹ്മദ് ബദാവി |
---|
മുൻഗാമി | അബ്ദുല്ല അഹ്മദ് ബദാവി |
---|
|
പദവിയിൽ |
പദവിയിൽ സെപ്റ്റംബർ 17, 2008 |
മുൻഗാമി | അബ്ദുല്ല അഹ്മദ് ബദാവി |
---|
|
പദവിയിൽ ഒക്ടോബർ 31, 2004 – സെപ്റ്റംബർ 17, 2008 |
പ്രധാനമന്ത്രി | അബ്ദുല്ല അഹ്മദ് ബദാവി |
---|
മുൻഗാമി | മഹാതീർ ബിൻ മൊഹമ്മദ് |
---|
|
പദവിയിൽ |
പദവിയിൽ മാർച്ച് 26, 2009 |
മുൻഗാമി | അബ്ദുല്ല അഹ്മദ് ബദാവി |
---|
|
|
ജനനം | (1953-07-23) 23 ജൂലൈ 1953 (age 72) വയസ്സ്) കോല ലിപിസ്, മലയ ഫെഡറേഷൻ |
---|
രാഷ്ട്രീയ കക്ഷി | ദേശീയ മുന്നണി - യുണൈറ്റഡ് മലായ്സ് നാഷണൽ ഓർഗനൈസേഷൻ |
---|
പങ്കാളി(s) | 1. തെങ്കു പുറ്റേരി സൈനാ തെങ്കു എസ്കൻദാർ (1976–1987) 2. റോസ്മാ മൻസോർ |
---|
കുട്ടികൾ | മൊഹമ്മദ് നിസാർ പുറ്റേരി നോർലിസ മൊഹമ്മദ് നസീഫുദ്ദീൻ നൂറിയാന നജ്വ നോറസ്ഹ്മാൻ റസാഖ് |
---|
|
അടയ്ക്കുക