നന്നാട്ടുകാവ്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
നന്നാട്ടുകാവ്[1] കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്കിലുള്ള വെമ്പായം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ വില്ലേജ് ഗ്രാമമാണ്.[2][3] നന്നാട്ടുകാവ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അനുജ എ ജി (സിപിഐ)
Remove ads
ഭൂമിശാസ്ത്രം
കന്യാകുളങ്ങരയുടെ പോത്തൻകോട് ടൗണിലേക്ക് ബന്ധിപ്പിക്കുന്ന പാതയിലാണ് നന്നാട്ടുകാവ്. നന്നാട്ടുകാവ് തിരുവനന്തപുരം സിറ്റിയിൽ നിന്ന് ഏകദേശം 16 കിലോമീറ്ററും, പോത്തൻകോട് ടൗണിൽ നിന്നും 1.5 കിലോമീറ്ററും, കന്യാകുളങ്ങരയിൽ നിന്നും മൂന്ന് കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു.[4] പോത്തൻകോട് ബൈപാസുമായി ബന്ധിപ്പിക്കുന്ന എല്ലാ പ്രധാന റോഡുകളിലും നിന്നും നന്നാട്ടുകാവിലേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതുവഴി കഴക്കൂട്ടം, കണിയാപുരം, മംഗലാപുരം, വെഞ്ഞാറമൂട്, വെമ്പായം, എന്നിവിടങ്ങളിലും തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തു സ്ഥിതി ചെയ്യുന്ന ശ്രീകാര്യത്തിലേക്കുള്ള ഒരു ചെറിയ പ്രവേശന കവാടമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads