കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
നെയ്യാറ്റിൻകര നഗരത്തിന്റെ ഏക തീവണ്ടി നിലയമാണ് നെയ്യാറ്റിൻകര തീവണ്ടി നിലയം. നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽനിന്നും 1.7 കിലോമീറ്റർ ദൂരെയാണ് തീവണ്ടി നിലയം. തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ തെക്കൻ കവാടമായി ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നു. തിരുവനന്തപുരം നോർത്തിന് ശേഷമുള്ള ഏറ്റവും തിരക്കേറിയ നാലാമത്തെ റെയിൽവേ സ്റ്റേഷനും ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ആറാമത്തെ റെയിൽവേ സ്റ്റേഷനും ആണ്. തെക്കൻ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ നിയന്ത്രിക്കുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ 1.7 ദശലക്ഷം യാത്രക്കാരിൽ നിന്ന് 2.32 കോടി രൂപ ലാഭം നേടി. [3]
വസ്തുതകൾ Neyyattinkara നെയ്യാറ്റിൻകര நெய்யாற்றின்கரை, General information ...