പടിഞ്ഞാറൻ വിർജീന്യ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മദ്ധ്യ-അറ്റ്ലാന്റിക് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് പടിഞ്ഞാറൻ വിർജീന്യ. തെക്ക് കിഴക്ക് വിർജീന്യ, തെക്ക് പടിഞ്ഞാറ് കെന്റക്കി, വടക്ക് പടിഞ്ഞാറ് ഒഹായോ, വടക്ക് കിഴക്ക് പെൻസിൽവാനിയ , മെരിലാൻഡ് എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ചാൾസ്റ്റണാണ് തലസ്ഥാനം. 2007 വരെയുള്ള കണക്കുകൾ പ്രകാരം 1,812,035 ആണ് ജനസംഖ്യ.
1863 ജൂൺ 20-ന് അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് വിർജീന്യയിൽ നിന്ന് വേർതിരിഞ്ഞ് പടിഞ്ഞാറൻ വിർജീന്യ യൂണിയന്റെ ഭാഗമായി. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രൂപവത്കരിക്കപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലൊന്നും കോൺഫെഡറേറ്റ് സംസ്ഥാനത്തിൽ നിന്ന് വേർപെട്ട് യൂണിയനിൽ ചേർന്ന ഒരേയൊരു സംസ്ഥാനവുമാണ് പടിഞ്ഞാറൻ വിർജീന്യ.
മുന്നോടിയായത് | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1863 ജൂൺ 20ന് പ്രവേശനം നൽകി (35ആം) |
Succeeded by |
- "Spruce Knob Cairn 1956". NGS data sheet. U.S. National Geodetic Survey. Retrieved October 24, 2011.
- "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2011-10-15. Retrieved October 24, 2011.
- Elevation adjusted to North American Vertical Datum of 1988.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads