പട്ടിക്കാട്, പെരിന്തൽമണ്ണ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

പട്ടിക്കാട്, പെരിന്തൽമണ്ണmap
Remove ads

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് പട്ടിക്കാട്. പെരിന്തൽമണ്ണയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ, നിലമ്പൂർ വഴിയിലാണ് ഈ ഗ്രാമം.പ്രധാന ജംക്ഷൻ ചുങ്കം എന്നറിയപ്പെടുന്നു. നിലമ്പൂർ റെയിൽപ്പാത കടന്നു പോകുന്നു.റെയിൽവേ സ്റ്റേഷൻ ഉണ്ട്.കേരളത്തിലെ ആദ്യത്തെ മുസ്ലിം മത ഉപരിപഠന സ്ഥാപനമായ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഇവിടെ സ്ഥിതി ചെയ്യുന്നു [അവലംബം ആവശ്യമാണ്]. ഇവിടെ നിന്ന് 'ഫൈസി' എന്ന ബിരുദം നൽകുന്നു. ഈ സ്ഥാപനത്തിന്റെ വാർഷികാഘോഷം ഈ നാട്ടുകാരുടെയും പ്രദേശവാസികളുടെയും ഒരു ആഘോഷമാണ്.

വസ്തുതകൾ Pattikkad, Country ...
Remove ads

വിദ്യാഭ്യാസ സ്ഥാപനങ്ങള്

  • ജാമിഅ നൂരിയ്യ അറബിയ്യ ഫൈസാബാദ്‌ പട്ടിക്കാട് (SInce: 1963)
  • അൽ ഫൗസ് ജാമിഅഃ ഇംഗ്ലീഷ് സ്‌കൂൾ
  • എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്‌
  • ജി എം എൽ പി സ്കൂൾ പള്ളിക്കുത്ത്
  • ഗവർമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ പട്ടിക്കാട്
  • ഇസ്ലാമിയ കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ ശാന്തപുരം
  • അല് ജാമിഅ അല് ഇസ്ലാമിയ്യ ശാന്തപുരം

പുറത്തേക്കുള്ള കണ്ണികൾ

വസ്തുതകൾ
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads