പന്തളം കുറുന്തോട്ടയം പാലം
From Wikipedia, the free encyclopedia
Remove ads
പന്തളം കുറുന്തോട്ടയം പാലം പത്തനംതിട്ട ജില്ലയിലെ പന്തളത്തു സ്ഥിതിചെയ്യുന്നു. എം.സി. റോഡിൽ പന്തളം ജങ്ഷന് സമീപമായാണ് ഈ പാലം സ്ഥിതിചെയ്യുന്നത്.[2]
പാലത്തിന്റെ വീതിക്കുറവുകാരണം ഇത് 2016 ജൂലായ് മാസത്തിൽ പൊളിച്ചുനീക്കി. [3] 19.35 മീറ്റർ നീളവും 14.60 മീറ്റർ വീതിയുമുള്ള പുതിയ പാലം 2016 ഡിസംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads