പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2]
Remove ads
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
സി.പി.ഐ(എം)-ലെ ടി. ജയരാജൻ ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[3] പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്.[4]
- മീത്തലെ ചമ്പാട്
- മാണത്തുവയൽ
- താഴെ ചമ്പാട്
- കിഴക്കെ ചമ്പാട്
- കോട്ടക്കുന്ന്
- നോർത്ത് പന്ന്യന്നൂർ
- ഈസ്റ്റ് പന്ന്യന്നൂർ
- സൗത്ത് പന്ന്യന്നൂർ
- പന്ന്യന്നൂർ
- അരയാക്കൂൽ
- സെന്റ്രൽ മനേക്കര
- വെസ്റ്റ് മനേക്കര
- പുഞ്ചക്കര
- സെൻട്രൽ ചമ്പാട്
അതിരുകൾ
Remove ads
സ്ഥിതിവിവരക്കണക്കുകൾ
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads