പരശുരാമപ്രതിമ (മാംഗോ മെഡോസ്)
പ്രതിമ From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിൽ കേരളത്തിലെ കടുത്തുരുത്തിയിലെ മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്കിലാണ് പരശുരാമ പ്രതിമ സ്ഥിതി ചെയ്യുന്നത്. [1] കേരളത്തിലെ ഉയരം കൂടിയ പ്രതിമകളിൽ ഒന്നാണിത്. ലോകത്തു തന്നെ ഏറ്റവും ഉയരമുള്ള പരശുരാമ പ്രതിമ ഇതാണ്.
Remove ads
പ്രതിമയെ കുറിച്ച്
പ്രതിമയുടെ ഉയരം ഏകദേശം 30 അടിയാണ്. ഹിന്ദുമതത്തിലെ വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമൻ . [2] ഹിന്ദുമതത്തിലെ ചിരഞ്ജീവികളിൽ ഒരാളായ അദ്ദേഹം ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. കളരിപ്പയറ്റിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെടുന്നു. [3]
പരാമർശം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads