പരാദജീവശാസ്ത്രം
From Wikipedia, the free encyclopedia
Remove ads
പരാദജീവശാസ്ത്രം പരാദങ്ങളെയും അവയുടെ ആതിഥേയരെയും അവതമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയുമുള്ള പഠനമാണ്. ജീവശാസ്ത്രത്തിന്റെ ശാഖയായ പരാദജീവശാസ്ത്രം, ജീവികളോ അവയുടെ ആവാസവ്യവസ്ഥയൊ നിയന്ത്രിക്കുന്നില്ല. പകരം അവയുടെ ജീവിതത്തിന്റെ രീതിയാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിനർത്ഥം ഇത് മറ്റു ജീവശാസ്ത്രശാഖകൾ രൂപീകരിക്കാനിടയാക്കുന്നു. കോശജീവശാസ്ത്രം, കോശവിവരശാസ്ത്രം, കോശരസതന്ത്രം, തന്മാത്രാരസതന്ത്രം, രോഗപ്രതിരോധശാസ്ത്രം, ജനിതകശാസ്ത്രം, പരിണാമം, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ ജീവശാസ്ത്രശാഖകളിൽനിന്നുമുള്ള സങ്കേതങ്ങൾ സ്വികരിക്കുന്നു.

Remove ads
മേഖലകൾ
വൈദ്യശാസ്ത്ര പരാദജീവശാസ്ത്രം

"Humans are hosts to nearly 300 species of parasitic worms and over 70 species of protozoa, some derived from our primate ancestors and some acquired from the animals we have domesticated or come in contact with during our relatively short history on Earth".[2]
മൃഗ പരാദജീവശാസ്ത്രം
കൃഷിയിലും മൃഗപരിപാലനത്തിലും ജലജീവിപരിപാലനത്തിലും വലിയ ധനനഷ്ടം സംഭവിക്കുവാനിടയാക്കുന്ന പരാദങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണിത്. ഇവയുടെ സ്പീഷിസുകളെപ്പറ്റി പഠിക്കുന്നതിന്റെ ഉദാഹരണങ്ങൾ:
- ലുസീലിയ സെറിക്കാറ്റ : ബ്ലോ ഈച്ച, ഇത് കന്നുകാലികളെ ബാധിക്കുന്നു. കന്നുകാലികളുടെ ത്വക്കിൽ മുട്ടയിട്ട് ത്വക്കിനു കേടുവരുത്തുന്നു. ഇതുമൂലം കന്നുകാലികൾക്കു രോഗബാധമൂലം ധനനഷ്ടമുണ്ടാകും.
- ഓടോഡെക്റ്റസ് സൈനോടിസ്: പൂച്ചയെ ബാധിക്കുന്ന ഒരിനം ചെള്ള്. കാങ്കെർ ഉണ്ടാവാനിടയുണ്ട്.
- ഗൈറോഡാക്ടൈലസ് സലാറിസ് : സാൽമൺ മത്സ്യത്തെ ബാധിക്കുന്ന ഒരു പരാദം. ഇതിനു ആ മത്സ്യത്തെ ഇതിനോടു പ്രതിരോധമില്ലാത്തവയെ തുടച്ചുനീക്കാനാകും.
ഘടനാപരാദജീവശാസ്ത്രം
പരാദങ്ങളിൽനിന്നുമുള്ള മാംസ്യങ്ങളുടെ ഘടനയെപ്പറ്റിയുള്ള പഠനമാണ് ഘടനാപരാദജീവശാസ്ത്രം.
പരിമാണപരാദജീവശാസ്ത്രം
പരാദങ്ങൾ വളരെച്ചുരുങ്ങിയ എണ്ണം ആതിഥായജീവികളെ മാത്രമേ ആശ്രയിച്ചുവരുന്നുള്ളു. ഇത് പരാദജീവിശാസ്ത്രജ്ഞർക്ക് വളരെ പുരോഗമിച്ച ജീവഗണനാശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിക്കേണ്ടതായി വരുന്നുണ്ട്.
പരാദപരിസ്ഥിതിശാസ്ത്രം
പരാദങ്ങളുടെ സംരക്ഷണജീവശാസ്ത്രം
വർഗ്ഗീകരണവും ഫൈലോജെനറ്റിക്സും
പരാദജീവികളിലെ അതിബൃഹത്തായ വൈവിദ്ധ്യം, അവയെ തരംതിരിക്കുന്നതിൽ ശാസ്ത്രജ്ഞന്മാർക്ക് വിഷമം നേരിടുന്നുണ്ട്. ഡി എൻ എ ഉപയോഗിച്ചുള്ള വർഗ്ഗീകരണം ഈയടുത്തകാലത്തു തുടങ്ങിയിട്ടുണ്ട്. ശാസ്ത്രജ്ഞർ ഈ സങ്കേതം ഉപയോഗിച്ച് പരാദങ്ങളെ തരംതിരിക്കുന്നതിൽ വിജയിച്ചുവരുന്നുണ്ട്. അങ്ങനെ അവയെ കഴിയുന്നത്ര വ്യത്യസ്ത സ്പീഷിസുകളായി തരംതിരിച്ചുവരുന്നു.
Remove ads
ചരിത്രം
"പരാദങ്ങളെപ്പറ്റിയും അവയുടെ ബാധയെപ്പറ്റിയുമുള്ള നമ്മുടെ അറിവ് ചരിത്രാതീതകാലംവരെ നീളുന്നു. പരാദങ്ങളെപ്പറ്റിയും അവയുടെ ബാധയെപ്പറ്റിയുമുള്ള വിവരണങ്ങൾ വളരെപ്പഴയ വരമൊഴികളിൽ കണ്ടെത്താവുന്നതാണ്. ഇവയുടെ തെളിവുകൾ ആർക്കിയോളജി വസ്തുക്കളിനിന്നും ലഭിച്ചിട്ടുണ്ട്".[2]
ഇതും കാണൂ
Parasitology എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Parasitologists
അവലംബം
ഗ്രന്ഥസുചിക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
