പരു

ശരീരകലകളിൽ പഴുപ്പ് അടിഞ്ഞുകൂടിയുണ്ടാവുന്ന രോഗാവസ്ഥ From Wikipedia, the free encyclopedia

പരു
Remove ads

ശരീരകലകളിൽ പഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് കുരു അഥവാ പരു. ശരീരത്തിലുണ്ടാകുന്ന വീക്കം, ചുവന്ന തിണർപ്പ്, നീർവീക്കം, വേദന, കൂടിയ താപനില എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വീക്കമുള്ള ഇടത്തിന് ചുറ്റിലും ചുവപ്പ് പടർന്നിട്ടുണ്ടാവാം[1],[2]. രോഗകാരികളായ ബാക്ടീരിയ ആണ് പൊതുവേ കുരു ഉണ്ടാക്കുന്നത്. ചില സന്ദർഭങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയങ്ങൾ ഒരു ഭാഗത്ത് തന്നെ പ്രവർത്തിച്ചുവെന്നും വരാം. പരാദങ്ങളുടെ കടിയേറ്റും കുരു ഉണ്ടാകാറുണ്ട്[3],[1],[4] രോഗാണുക്കളോടുള്ള ശരീരത്തിന്റെ സ്വഭാവിക പ്രതിരോധപ്രവർത്തന ഫലമായാണ് പരു രൂപപ്പെടുന്നത്.

വസ്തുതകൾ പരു, മറ്റ് പേരുകൾ ...
Remove ads

ചികിത്സ

പരു തുറന്ന് മാലിന്യങ്ങളെ നീക്കം ചെയ്ത ശേഷം ആന്റിബയോട്ടിക് ഔഷധങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം[5],[6].

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads