പറക്കോട്
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂരിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പറക്കോട്. അടൂർ താലൂക്കിൻ്റെ കീഴിലുള്ള പ്രദേശമാണിത്.
Remove ads
ഭൂമിശാസ്ത്രം
കായംകുളം-പുനലൂർ റോഡിലെ ജംക്‌ഷനാണ് പറക്കോടിൻ്റെ പ്രധാനഭാഗം. ഇത് പത്തനാപുരം, പുനലൂർ തുടങ്ങിയ സ്ഥലങ്ങളെ അടൂരുമായി ബന്ധിപ്പിക്കുന്നു.
രാഷ്ട്രീയം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഭാഗമാണ് പറക്കോട്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും അടൂർ നിയമസഭാ മണ്ഡലത്തിന്റെ കീഴിലുമാണ് ഇത് വരുന്നത്. അടൂരിലെ നിലവിലെ എംഎൽഎയ ചിറ്റയം ഗോപകുമാറും പത്തനംതിട്ട പാർലമെൻ്റ് അംഗം ആൻ്റോ ആൻ്റണിയുമാണ്.[1]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads