പാപ്പിനിവട്ടം

ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia

പാപ്പിനിവട്ടംmap
Remove ads

10.2907°N 76.1610°E / 10.2907; 76.1610

വസ്തുതകൾ

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പാപ്പിനിവട്ടം. [1]. മതിലകം പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.

Remove ads

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം പാപ്പിനിവട്ടം ഗ്രാമത്തിൽ ആകെയുള്ള ജനസംഖ്യ 14611 ആണ്. അതിൽ 6780 പുരുഷന്മാരും 7831 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ

  • എ എം യു പി സ്കൂൾ
  • എൽ പി എസ്, കഴുവിളങ്ങ്
  • ഐ ജി എം പബ്ളിക്ക് സ്കൂൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads