പിയർ ആൻറ് മേരി ക്യൂറി യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
Remove ads
UPMC,[3] (മുമ്പ് പിയർ ആൻറ് മേരി ക്യൂറി യൂണിവേഴ്സിറ്റി) (French: Université Pierre-et-Marie-Curie), ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഈ സർവ്വകലാശാല പാരിസ് VI,[4] എന്ന പേരിലും അറിയപ്പെടുന്നു. ഇത് 1968 മേയ് മാസത്തിലെ വിദ്യാർത്ഥി പ്രതിഷേധത്തെത്തുടർന്ന് ഇല്ലാതായ യൂണിവേഴ്സിറ്റി ഓഫ് പാരീസിലെ (ദ സോർബോൺ), സയൻസ് ഫാക്കൽറ്റി ഏറ്റെടുത്തിരുന്നു. സോർബോൺ യൂണിവേഴ്സിറ്റി ഗ്രൂപ്പിലെ ഒരു അംഗമായ ഈ സർവ്വകലാശാല, 2018 ജനുവരി 1 ന് യൂണിവേഴ്സിറ്റി ഓഫ് പാരീസ് പുന:സൃഷ്ടിക്കലിൻറെ ഭാഗമായി സോർബോൺ സർവകലാശാലയിൽ ലയിക്കും.[5][6] ഫ്രാൻസിലെ പാരീസിൽ, 5th അറോണ്ടിസ്മെൻറിലെ (ഭരണജില്ല) ലാറ്റിൻ ക്വാർട്ടറിലുള്ള ജുസ്യൂ കാമ്പസിലാണ് ഈ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
