പീറ്റർ മുത്താരിക
From Wikipedia, the free encyclopedia
Remove ads
ആഫ്രിക്കൻ രാജ്യമായ മലാവിയുടെ പുതിയ പ്രസിഡന്റാണ് പീറ്റർ മുത്താരിക . ഡെമോക്രാറ്റിക് പ്രോഗ്രസ്സീസ് പാർട്ടിയുടെ നേതാവാണ്.
Remove ads
ജീവിതരേഖ
മുൻ പ്രസിഡന്റ് ബിംഗുവാ മുത്താരികയുടെ സഹോദരനാണ് 74-കാരനായ പീറ്റർ മുത്താരിക. ബിങ്കുവിന്റെ മരണത്തെത്തുടർന്നാണ് രണ്ടുവർഷം മുമ്പ് ജോയ്‌സി ബാന്ദ മലാവിയുടെ ആദ്യ വനിതാപ്രസിഡന്റായത്.
2014 ലെ തെരഞ്ഞെടുപ്പ്
പ്രസിഡണ്ട് ജോയ്‌സി ബാന്ദയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മുത്താരിക അധികാരത്തിലെത്തി. ക്രമക്കേടുകൾ നിറഞ്ഞ വോട്ടെടുപ്പ് വിവാദമായിരുന്നെങ്കിലും മലാവി തെരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. മുത്താരികയ്ക്ക് 36.4 ശതമാനം വോട്ടും ബാന്ദയ്ക്ക് 20.2 ശതമാനം വോട്ടും ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 27.8 ശതമാനം വോട്ടുനേടി മാലാവി നാഷണൽ കോൺഗ്രസ്സിലെ ലസാരസ് ചക്ക്വേര രണ്ടാമതെത്തി.[1]
Remove ads
2021 ലെ തെരഞ്ഞെടുപ്പ്
2021 ആഗസ്റ്റിൽ, ഭരണഘടനാ കോടതി പീറ്റർ മുത്തരിക്കയുടെ പുരോഗമന ജനാധിപത്യ പാർട്ടി നൽകിയ അപ്പീൽ പരിശോധിക്കുന്നു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു, കാരണം അദ്ദേഹത്തിന്റെ നാല് പ്രതിനിധികളെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇരിക്കുന്നതിൽ നിന്ന് വിലക്കി.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads