പെരുമാക്കര
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് പെരുമാക്കര. നെയ്യാറ്റിൻകരനിന്ന് 2 കിലോമീറ്റർ അകലെയാണ് പെരുമാക്കര സ്ഥിതിചെയ്യുന്നത്.
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Remove ads
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
- കോണത്ത് ദേവീ ക്ഷേത്രം
പള്ളികൾ
- സിഎസ്ഐ മണലൂർ പള്ളി പെരുമാക്കര
- മാർത്തോമാ പള്ളി പെരുമാക്കര
പ്രധാന സ്ഥാപനങ്ങൾ
- എസ് എൻ ഡി പി ഗുരുമന്ദിരം
റോഡുകൾ
- കൊടങ്ങാവിള - ആലുംമൂട് റോഡ്
- എസ് എൻ ഡി പി റോഡ്
- ഗുരുമന്ദിരം റോഡ്
- വലിയകുളം റോഡ്
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads