പോർട്ട് അഗസ്റ്റ
From Wikipedia, the free encyclopedia
Remove ads
സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു ചെറിയ പട്ടണമാണ് പോർട്ട് അഗസ്റ്റ.[5] മുമ്പ് ഒരു തുറമുഖമായിരുന്ന ഇത് സ്പെൻസർ ഗൾഫിന്റെ കിഴക്കൻ തീരത്തായി കടലിടുക്കിന്റെ തലഭാഗത്തിനു തൊട്ട് തെക്കായും സംസ്ഥാന തലസ്ഥാനമായ അഡ്ലെയ്ഡിന് ഏകദേശം 322 കിലോമീറ്റർ (200 മൈൽ) വടക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന ഒരു റോഡ് ട്രാഫിക്, റെയിൽവേ ജംഗ്ഷൻ പട്ടണമാണ്. കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്തായി ഐർ പെനിൻസുലയിലാണ് പോർട്ട് അഗസ്റ്റ വെസ്റ്റിന്റെ പ്രാന്തപ്രദേശം സ്ഥിതിചെയ്യുന്നത്.[6] 2010 കളുടെ പകുതി വരെ വൈദ്യുതി ഉൽപാദനവും ഇവിടുത്തെ മറ്റ് പ്രധാന വ്യവസായങ്ങളിൽ ഉൾപ്പെടുന്നു. 2015 ജൂണിലെ കണക്കുകൾപ്രകാരം പട്ടണത്തിലെ ജനസംഖ്യ 14,214 ആയിരുന്നു.[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads