പ്രിയോൺ
From Wikipedia, the free encyclopedia
Remove ads
ശിഥിലഘടനയുള്ള മാംസ്യതന്മാത്രകൾ രോഗബാധയ്ക്കു കാരണമാകുന്നു എങ്കിൽ അവയെ പ്രിയോണുകൾ എന്നുവിളിക്കാം. Proteinaceous infective particles എന്നതിന്റെ ചുരുക്കപ്പേരാണിത്. 1982 ൽ സ്റ്റാൻലി ബി. പ്രൂസിനർ ആണ് പ്രിയോണുകളെക്കുറിച്ച് (PrP)ആദ്യമായി വിശദീകരിച്ചത്. [1] 1997 ൽ ഇതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. സസ്തനികളിൽ ട്രാൻസ്മിസ്സിബിൾ സ്പോൻജിഫോം എൻസെഫലോപ്പതി (transmissible spongiform encephalopathies)യും മനുഷ്യരിൽ Creutzfeldt–Jakob disease ഉം ഇവ ഉണ്ടാക്കുന്ന രോഗങ്ങളാണ്.
Remove ads
കണ്ടുപിടിത്തം
സാൻ ഫ്രാൻസിസ്കോ യിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ വച്ചാണ് സ്റ്റാൻലി ബി. പ്രൂസിനർ പ്രിയോണുകളെ 1982 ൽ ആദ്യമായി വേർതിരിച്ചെടുക്കുന്നത്. ഇതിന് 1997 ൽ ഫിസിയോളജി ഓർ മെഡിസിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.
ഘടന
രോഗങ്ങൾ
രോഗചികിത്സ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads