ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൂമ്പൻപാറ
ഇടുക്കി ജില്ലയിലെ സ്കൂൾ From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ അടിമാലിക്കടുത്തുള്ള[1] കൂമ്പൻപാറയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.[2][3] അടിമാലിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കൂമ്പൻപാറ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1961 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. നേഴ്സറി മുതൽ +2 വരെയുള്ള തരത്തിലെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
Remove ads
പുറത്തേക്കുള്ള കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ് Archived 2020-09-27 at the Wayback Machine
- സ്ക്കൂൾവിക്കി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads