ബ്രാബോൺ സ്റ്റേഡിയം

From Wikipedia, the free encyclopedia

ബ്രാബോൺ സ്റ്റേഡിയംmap
Remove ads

മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ബ്രാബോൺ സ്റ്റേഡിയം. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ(സി.സി.ഐ)യുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ഭാരതത്തിലെ ആദ്യത്തെ സ്ഥിരം കായിക വേദിയാണ് ബ്രാബോൺ സ്റ്റേഡിയം.

വസ്തുതകൾ ഗ്രൗണ്ടിന്റെ വിവരണം, സ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads