ബ്രൂക്ലിൻ പാലം
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിലുള്ള ഏറ്റവും പഴയ പാലങ്ങളിൽ ഒന്നാണ് ബ്രൂക്ലിൻ പാലം. ഇത് നിർമ്മിച്ചത് ജോൺ ആഗസ്ത് റോബിങ് എന്ന എഞ്ചിനീയറുംംംം തന്റെ മകൻകൻ വാഷിംഗ്ടൺറോബിലിങ്ങും ഭാര്യ എമിലിയും ആണ്
ന്യൂയോർക്കിലെ മാൻഹട്ടൻ എന്ന സ്ഥലത്ത് 1870 വർഷം ഈ മഹത്തായ പാലത്തിന്റെ നിർമ്മാണം തുടങ്ങി, വർഷം 1883 മെയ് 23 ആം തീയതി നിർമ്മാണം പൂർത്തിയായി.ഏകദേശം പതിനാലു വർഷത്തോളം പണിക്കായി എടുത്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഏതാണ്ട് 600 തൊഴിലാളികള ഇതിന്റെ നിർമിതിയിൽ പങ്കെടുത്തു എന്നാണ് ചരിത്രം അക്കാലത്തു ഏകദേശം 15 ദശലക്ഷം ഡോളർ ചെലവായി എന്നാണ് കണക്കു ഇന്നത്തെ വിനിമയ മൂല്യത്തിൽ ഏതാണ്ട് 320 ദശലക്ഷം മൂല്യം ഡോളർ വരുന്ന ഈ പാല ഭീമൻ ഏകദേശം 1825 മീറ്റർ നീളം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു, പിന്നീട് നിരവധി പ്രാവശ്യം പല പല പുതുക്കി പണികല്ക്ക് വിധേയമായി ഈ പാലം വളരെ വലിയ രീതിയിൽ ബലപ്പെടുത്തലുകൾക്ക് വിധേയമായി ഈ നൂറ്റാണ്ടിൽ തന്നെ പ്രതി ദിനം ലക്ഷത്തോളം വാഹനങ്ങളും കാൽ നടക്കാരും യാത്ര ചെയ്യുന്ന ഒരു സ്ഥിതി വിശേഷത്തിൽ എത്തിയിരുന്നു വര്ഷം 1898 ഇൽ ബ്രൂക്ലിൻസിറ്റി ന്യൂ യോര്കിന്റെ ഭാഗമായതിൽ പിന്നെ ഇത് ന്യൂ യോർക്കിന്റെ ഒരു അഭിമാനസ്തംഭം ആയി തുടരുന്നു
ഈ വർഷം ഇന്നും ഈ പാലം പുനർ നിർമിതികൽക്കും ബലപ്പെടുത്തലുകൾക്കും വേണ്ടി അടച്ചിട്ടിരിക്കുകയാണ്
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads