ഭോജരാജൻ്റെ അംബിക ശിൽപം

From Wikipedia, the free encyclopedia

ഭോജരാജൻ്റെ അംബിക ശിൽപം
Remove ads

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മധ്യ ഇന്ത്യയിലെ ധാർ നഗരത്തിൽ കണ്ടെത്തിയ ജൈന ദേവതയായ അംബികയുടെ മാർബിൾ പ്രതിമയാണ് ഭോജരാജൻ്റെ അംബിക ശിൽപം . 1880 മുതൽ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ശേഖരത്തിന്റെ ഭാഗമാണിത്.[1]

വസ്തുതകൾ
Remove ads

References

Further reading

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads