മണിപ്പൂരി ഭാഷ

From Wikipedia, the free encyclopedia

Remove ads

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഔദ്യോഗികഭാഷയാണ്‌ മെയ്‌ടെയ് ലോൾ എന്നപേരിലും അറിയപ്പെടുന്ന മണിപ്പൂരി ഭാഷ ആസാം, ത്രിപുര, ബംഗ്ലാദേശ്, ബർമ്മ എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്നു [3]. 1992-ൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ മണിപ്പൂരി, ഒരു സിനോ-ടിബെറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്‌. .

മണിപ്പൂരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മണിപ്പൂരി (വിവക്ഷകൾ) എന്ന താൾ കാണുക. മണിപ്പൂരി (വിവക്ഷകൾ)
വസ്തുതകൾ മണിപ്പൂരി ഭാഷ, Native to ...
Remove ads

ലിപി

11-ആം നൂറ്റാണ്ട് മുതൽ 18-ആം നൂറ്റാണ്ട് വരെ മെയ്‌ടെയ് മയേക് എന്ന് ലിപി ഉപയോഗിച്ചായിരുന്നു മണിപ്പൂരി എഴുതിയിരുന്നത്. ബ്രിട്ടീഷ് ഭരണ കാലത്താണ്‌ മണിപ്പൂരി എഴുതാനായി ബംഗാളി ലിപി(കിഴക്കൻ നാഗരി ലിപി) ഉപയോഗിക്കാൻ തുടങ്ങിയത്‌.

കുറിപ്പുകൾ

ഇതു കൂടാതെ ഇന്തോ-ആര്യൻ ഭാഷാകുടുംബത്തിൽ‌പ്പെട്ട ബിഷ്ണുപ്രിയ മണിപ്പൂരി എന്നൊരു ഭാഷയും മണിപ്പൂരിൽ സംസാരിക്കപ്പെടുന്നുണ്ട്‌.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads