മണിമല ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

മണിമല ഗ്രാമപഞ്ചായത്ത്map
Remove ads

9.483333°N 76.75°E / 9.483333; 76.75

വസ്തുതകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല ഗ്രാമം ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മണിമല ഗ്രാമപഞ്ചായത്ത്. റാന്നി, കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി,കാഞ്ഞിരപ്പള്ളി, തിരുവല്ല തുടങ്ങിയവ ഈ ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പ്രദേശങ്ങളാണ്‌.

Remove ads

അതിരുകൾ

വാർഡുകൾ

മണിമല ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [2]

  1. മണിമല
  2. പൂവത്തോലി
  3. കരിക്കാട്ടൂർ സെൻറർ
  4. കൊന്നക്കുളം
  5. ചാരുവേലി
  6. മുക്കട
  7. ആലയംകവല
  8. പൊന്തൻപുഴ
  9. കരിമ്പനക്കുളം
  10. ആലപ്ര
  11. വെച്ചുക്കുന്ന്
  12. മേലേക്കവല
  13. പുലിക്കല്ല്
  14. കറിക്കാട്ടൂർ
  15. നെല്ലിത്താനം

കൃഷി

റബ്ബറാണ്‌ പഞ്ചായത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഇവിടുത്തെ പ്രധാന കൃഷി.

നദികൾ

കേരളത്തിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഒഴുകുന്നത് പഞ്ചായത്ത് പ്രദേശത്തു കൂടിയാണ്‌. മണിമലയാറിന്റെ ആകെ നീളം 90കിലോമീറ്റർ ആണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads