മണ്ണന്തല
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു നഗരപ്രാന്തമാണ് മണ്ണന്തല.
ഇത് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തിന് പോകുന്ന വഴിയില് നാലാഞ്ചിറ കഴിഞ്ഞ് അടുത്ത കവലയാണ്. കേരളാദിത്യപുരം ഇവിടെനിന്ന് ഒരു കിലോമീറ്റര് അകലെയാണ്. നഗരത്തിൽനിന്ന് ഇവിടേയ്ക്ക് കെഎസ്ആർടിസി ബസ്സുകൾ ഉണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടാണ്.
ഇവിടെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
- ആനന്ദവിലാസം ദേവീക്ഷേത്രം[1]
- ഗവൺമെന്റ് പ്രസ്സ്
- വയമ്പച്ചിറ കുളം
- ഗവൺമെന്റ് ഹൈസ്ക്കുൾ
- മാർഇവാനിയോസ് കോളേജ്
- മാർബസേലിയോസ് കോളേജ്
Remove ads
അവലംബങ്ങൾ
പുറത്തേക്കള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads