മനക്കൊടി അയ്യപ്പസ്വാമിക്ഷേത്രം
From Wikipedia, the free encyclopedia
Remove ads
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
തൃശ്ശൂർ പട്ടണത്തിന് പടിഞ്ഞാറുമാറി ഏതാണ്ട് 8 കിലോമീറ്ററോളം അകലെ മനക്കൊടി ഗ്രാമത്തിന് തെക്കേ അറ്റത്തായിട്ടാണ് പ്രശസ്തവും പുരാതനവുമായ ശ്രീ അയ്യപ്പസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത് [അവലംബം ആവശ്യമാണ്]. അരിമ്പൂർ ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ഗ്രാമത്തിന്റെ ഇവിടത്തെ പ്രതിഷ്ഠ സ്വയംഭൂ ആണ്.
മനക്കൊടി കായലോരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൊല്ലത്തിലാറുമാസവും കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ മൂന്നു വശങ്ങളും വെള്ളം കൊണ്ടു ചുറ്റപ്പെട്ടാണിരിക്കുന്നത്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads