മനക്കൊടി അയ്യപ്പസ്വാമിക്ഷേത്രം
തൃശ്ശൂർ പട്ടണത്തിന് പടിഞ്ഞാറുമാറി ഏതാണ്ട് 8 കിലോമീറ്ററോളം അകലെ മനക്കൊടി ഗ്രാമത്തിന് തെക്കേ അറ്റത്തായിട്ടാണ് പ്രശസ്തവും പുരാതനവുമായ ശ്രീ അയ്യപ്പസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അരിമ്പൂർ ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ഗ്രാമത്തിന്റെ ഇവിടത്തെ പ്രതിഷ്ഠ സ്വയംഭൂ ആണ്.
Read article


