മനാൽ അൽ ഷെരീഫ്
From Wikipedia, the free encyclopedia
Remove ads
സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയാണ് മനാൽ അൽ ഷെരീഫ്. 2011 -ൽ മനാൽ അൽ ഷെരീഫ് സ്ത്രീകൾക്കും വാഹനങ്ങൾ ഡ്രൈവ് ചെയ്യുവാനുള്ള അവകാശത്തതിനുവേണ്ടി വിമൻസ് ഡ്രൈവ് ക്യാമ്പയിൻ തുടങ്ങിയതോടെയാണ് ശ്രദ്ധേയയായത്. സ്ത്രീകൾക്ക് അതുവരെ ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്നില്ല. പിന്നീട് 2018 -ൽ സൗദി ഗവർമെന്റ് ഔദ്യോഗികമായി സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചുള്ള തീരുമാനം നടപ്പിലാക്കി .
Remove ads
ഡയറിങ് ടു ഡ്രൈവ്
ഡയറിങ് ടു ഡ്രൈവ് എന്ന പേരിൽ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചു [1].നിരവധി വിദേശ ചാനലുകളിൽ മാനാൽ ഷെരീഫിന്റെ ഇന്റർവ്യൂകൾ വന്നിരുന്നു [2].
അവലംബം
External links
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads