മാങ്ങോട്

From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ പാലക്കാട് ജില്ലയിൽ തൃക്കടേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്ങോട്. ചെർപുളശ്ശേരി നിന്ന് 4 കിലോമീറ്റർ അകലെയാണ് മാങ്ങോട് സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ മാങ്ങോട് other_name =, രാജ്യം ...
Remove ads

ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ

  • മാങ്ങോട് ഭഗവതി ക്ഷേത്രം
  • പിഷാരിക്കോവിൽ ദേവി ക്ഷേത്രം

മോസ്കുകൾ

  • ഖദീജത്തുൽ കുബ്ര മോസ്ക്

പ്രധാന സ്ഥാപനങ്ങൾ

  • കേരള മെഡിക്കൽ കോളേജ്, മാങ്ങോട്

റോഡുകൾ

  • പാലക്കാട് ചെർപുളശ്ശേരി റോഡ്

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads