മാദേയി വന്യജീവി സങ്കേതം
ഗോവ സംസ്ഥാനത്തുള്ള ഒരു സംരക്ഷിത പ്രദേശം From Wikipedia, the free encyclopedia
Remove ads
ഗോവ സംസ്ഥാനത്തുള്ള ഒരു സംരക്ഷിത പ്രദേശമാണു മാദേയി വന്യജീവി സങ്കേതം (ആംഗലേയം:Mhadei Wildlife Sanctuary) , . 208 .5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വന്യജീവി സങ്കേതം ഉത്തര ഗോവയിലെ സാൻഗ്വേം താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലുൾപ്പെട്ട ഇവിടം ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. തദ്ദേശീയമായി ബംഗാൾ കടുവകളെ ഇവിടെ നിന്ന് കണ്ടെത്തിയതിനാൽ പ്രൊജക്റ്റ് ടൈഗർ റിസർവിന്റെ ഭാഗമാണ് മാദേയി വന്യജീവി സങ്കേതം[1]
Remove ads
അവലംബം
ബാഹ്യ ഉറവിടങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads