മുട്ടുചിറ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ നിന്നും 2 കിലോ മീറ്റർ കിഴക്കായും ഏറ്റുമാനൂരിൽ നിന്ന് 13 കിലോമീറ്റർ പടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുട്ടുചിറ.[1]
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരമുള്ള മുട്ടുചിറയിലെ ജനസംഖ്യ 14,303 ആയിരുന്നു. ഇതിൽ 7022 പുരുഷന്മാരും 7281 സ്ത്രീകളും ഉൾപ്പെട്ടിരിക്കുന്നു.[2] റബ്ബർ, തെങ്ങിൻ തോപ്പുകൾ, നെൽവയലുകളും നിറഞ്ഞ ഈ മലയോരവും സമതലപ്രദേശങ്ങളും ഇടകലർന്ന, ക്രിസ്ത്യാനികളും ഹിന്ദുക്കളും മതപരമായ ഐക്യത്തോടെ ജീവിക്കുന്ന സുന്ദരവും ശാന്തവുമായ ഒരു കാർഷിക ഗ്രാമമാണിത്. ഗ്രാമത്തിലെ മിക്ക ആളുകളുടെയും തൊഴിൽ കൃഷി അല്ലെങ്കിൽ കാർഷിക സേവനമാണ്.
ചരിത്രം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads