മുത്തപ്പൻപുഴ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് മുത്തപ്പൻപുഴ . പ്രകൃതിരമണീയമായ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളും ഉൾപ്പെട്ട ഒരു കാർഷിക മേഖലയാണ്.

വസ്തുതകൾ മുത്തപ്പൻപുഴ, രാജ്യം ...
Remove ads

ചരിത്രം

തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ. ആദിവാസികളുമുണ്ട്.

ഭൂമിശാസ്ത്രം

2018ലെ പ്രളയകാലത്ത് കാര്യമായ നാശനഷ്ടം നേരിട്ട ഒരു ഗ്രാമമാണ് മുത്തപ്പൻപുഴ.

ജനസംഖ്യ

സാമ്പത്തികം

കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു.

അവലംബം

പുറം താളുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads