Map Graph

മുത്തപ്പൻപുഴ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് മുത്തപ്പൻപുഴ . പ്രകൃതിരമണീയമായ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളും ഉൾപ്പെട്ട ഒരു കാർഷിക മേഖലയാണ്.

Read article