മുല്ലശ്ശേരി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുല്ലശ്ശേരി. [1] ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. [2]ഒരു ഗ്രാമപഞ്ചായത്തുകൂടിയാണ് മുല്ലശ്ശേരി.
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. (2021 ഓഗസ്റ്റ്) |
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം മുല്ലശ്ശേരിയിലെ ആകെയുള്ള ജനസംഖ്യ 12819 ആണ്. അതിൽ 5904 പുരുഷന്മാരും 6915 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
- അന്നക്കര എൽ പി സ്കൂൾ, മുല്ലശ്ശേരി
- മുല്ലശ്ശേരി ഹിന്ദു എൽ പ് സ്കൂൾ, മുല്ലശ്ശേരി
- മുല്ലശ്ശേരി ഹിന്ദു യു പി സ്കൂൾ, മുല്ലശ്ശേരി
- സെന്റ് ജോസഫ് എൽ പി സ്കൂൾ, മുല്ലശ്ശേരി
- വിവേകാനന്ദ ഇ എം യു പ്പി സ്കൂൾ, മുല്ലശ്ശേരി
- ഗുഡ് ഷെഫേഡ് സെന്രൽ സ്കൂൾ, മുല്ലശ്ശേരി
- ഗവ. ഹയർ സെകണ്ടറി സ്കൂൾ, മുല്ലശ്ശേരി
ആരാധനാലയങ്ങൾ
- ശ്രീ പറമ്പൻതളി ശിവക്ഷേത്രം
- ശ്രീ താണവീഥി അയ്യപ്പക്ഷേത്രം
- ശ്രീ കണ്ണൻകാട് ശ്രീകൃഷ്ണ ക്ഷേത്രം
- അയ്യപ്പക്കുടം ക്ഷേത്രം, മുല്ലശ്ശേരി
- ചെമ്പിൽ ഭഗവതി ക്ഷേത്രം, മുല്ലശ്ശേരി
- കൊട്ടുകുറുമ്പ ക്ഷേത്രം, മുല്ലശ്ശേരി
- പയ്യപ്പാട്ട് ക്ഷേത്രം,മുല്ലശ്ശേരി
- അന്നപൂർണ്ണേശ്വരി ക്ഷേത്രം, മുല്ലശ്ശേരി
- പൂവത്തൂർ ജുമാമസ്ജിദ്
- കണ്ണോത്ത് ജുമാമസ്ജിദ്
- എളവത്തൂർ ജുമാമസ്ജിദ്
- സെന്റ് ആന്റണീസ് ചർച്ച്
- പെരിങ്ങട് ചർച്ച്
- മേരി മൗണ്ട് കാരമൽ ചർച്ച്
- വെളിവാലത്ത് ദേവി ക്ഷേത്രം
- ശ്രീ പറമ്പൻതളി ശിവക്ഷേത്രം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads